For Membership - ruclips.net/channel/UCBzCFxPguqG_j35bW9AOKGQjoin വീഡിയോ കാണാൻ spoiler alert ഇല്ല. ഇതു കണ്ടിട്ട് നിങ്ങൾക്ക് സിനിമ ആസ്വാദനം നഷ്ടപ്പെടില്ല.☺️ Social media links,podcast, blog post എല്ലാം www.jithinrajrs.com സന്ദർശിച്ചാൽ കാണാം
@@jrstudiomalayalam ഇന്നത്തെ(07/12/2020) പത്രം വായിച്ചപ്പോ ശനിയും വ്യാഴവും ഒന്നിച്ച് 21ാം തിയതി വൈകീട്ട് കാണാം എന്ന് കണ്ടു. അതു പോലെ solar system -ലെ എല്ലാ ഗ്രഹങ്ങളും ഒരേ രേഖയിൽ വരുമൊ? അത് പോലെ ഭൂമി മാത്രം സൂര്യന്റെ ഒരു side -ൽ വന്നിട്ട് ബാക്കി ഗ്രഹങ്ങൾ എല്ലാo ബാക്കി വശങ്ങളിൽ വരുമോ. അങ്ങനെ വന്നാൽ മറ്റു ഗ്രഹങ്ങളുടെ ഗുരുത്വാകർഷണത്തിൽ പെട്ട് അവയിൽ ഇടിച്ചിറങ്ങുന്നതിന് പകരം ഉൽക്കകൾ ഭൂമിയിൽ വീഴില്ലെ ....?
വളരെ underrated ആയ ഒരു ചാനൽ.❤️ ഭാവിയിൽ കൂടുതൽ subscribers ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ഫിസിക്സ് concepts ഇത്ര നന്നായും ലളിതമായും വേറാരും പറഞ്ഞുതന്നതായി അറിവില്ല. ശാസ്ത്രം വിജയിക്കട്ടെ. Tenet നോളന്റെ അതി ഗംഭീര സിനിമ❣️
Man, i would have scored much more in Physics if had a teacher to explain me like this beautifully.. Equations and formulas may make Physics boring for many, but when getting a proper explanation of the science behind that, it really gets more interesting! Good work bro!
under rated channel . ഉപകാരപ്പെടുന്ന ഇത്തരം ചാനലുകളെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഇന്നത്തെ എൻ്റെ wtsp statusil ഈ വീഡിയോയുടെ ലിങ്ക് ഉണ്ടാകും. Ningl ready aano
Only thing we can do is to level up to the expectations of future generations,be that person to our future kids, sorry me too is just a sayer trying to do something
Time munnotu entropy(change in energy) pinnot..time flows in reverse. (Reverse time machinil(RTM) koodi kayariyal mathram). Ee moviel palapozum rtm koodi kayari ivar ivarde reverse versionee kandu muttunu. ITHANU PLOT THEME MOOPAR EE VIDEOIL PARANJITUNDU.
ഞാൻ പഠിക്കുന്ന കാലത്ത് നിങ്ങൾ എന്റെ ടീച്ചറായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി എല്ലാ സ്‌കൂളുകളിലും നിങ്ങളെ പോലത്തെ ടീച്ചർമാരായിരുന്നെങ്കിൽ ആരും തോൽകില്ലായിരുന്നു സത്യം👍👍👍👍👍👍
ജിതിൻ ബ്രൊ, ഞാൻ ആദ്യം മുതലേ ഉള്ള ഫോളോവർ ആണ് ചിലപ്പോഴൊക്കെ സൈലന്റ് ആണ്, ബട്ട് വിശ്വസിച്ചു കേൾക്കാവുന്ന സയൻസ് ഫിക്ഷൻ യൂത്യൂബർ. എല്ലാ വിഡിയോയും ഒന്നിലൊന്ന് മികച്ചത്. താങ്ക്സ് 👍.
താങ്ക്സ് ഈ വീഡിയോ ഇപ്പൊ ഇട്ടെന്ന്. സിനിമ നേരത്തെ ഡൌൺലോഡ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു പക്ഷെ ഇതുവരെ കണ്ടിട്ടില്ല. ഇനി ഇപ്പൊ എന്തായാലും മനസ്സിലാക്കിയിട്ടു കാണാലോ. 👍
കുറേ അധികം physics law ഇതിൽ ഉപയോഗിച്ചിട്ടുണ്ട് 1)Every action have opposition action 2)Parallel universe 3) law of recycling - universe is expanding but a certain point it will stop & will begin to contract back into a black hole state (ഈ law നിങ്ങൾ ക്ക് എവിടെയും കാണാൻ സാധിക്കില്ല.കാരണം ഇത് കണ്ട് വട്ടായിപോയി ഞാൻ ഉണ്ടാക്കിയ law ആണ് 😋😋)
Hi Jitin, You explain science in best possible simple manner for ppl to understand. I'm a Mech engineer. I was just listening how you are explaining thermodynamics, entropy etc. Anyone can understand the basic concept from your explanation.. Great..👌👍👍 I think we need in our schools n colleges luctures like you to teach students.. Then those students will make wonders for our nation..
Einstiens theory of relativity actually allows reversal of time , but the only problem being we need the help of negative matter/energy (not antimatter) negative matter is matter having negative mass and negative energy it can cause a -ve curvature to space time ie: it has antigravitational property (dark matter/energy is a possible candidate for this because it has antigravitational property ) but till now no one knows anything about dark matter/energy. So maybe in the future we might be able to uncover the secrets of dark matter and possibly reversal of time.
പ്രപഞ്ചം ചുരുങ്ങാൻ തുടങ്ങുമ്പോൾ കാലം പുറകോട്ടു പോകാൻ തുടങ്ങും. അതായത് നമ്മളൊക്കെ വാർദ്ധക്യത്തിൽ നിന്ന് ശിശുവിലേക്ക് വരുന്ന ഒരു കാലം വീണ്ടും വരും. ആദ്യം മരിക്കും പിന്നെ ജനിക്കുമെന്ന് ആകും അവസ്ഥ. അതായത് disorder ൽ നിന്ന് orderലേക്ക് വന്ന് വന്ന് പൂജ്യം ആകും. അവിടെയാണ് മരണദേവനൊരു വരം കൊടുത്താൽ എന്നുള്ള പാട്ട് ഓർക്കേണ്ടത്
Physics chemistry maths ee subjects ottum ishtam illatha oru veykthi aayirunnu njan plus two il ee subjects il njan fail aanu angane humanities eduth pass aayi . Jr studio kandu thudangyathil pinne physics um chemistry um maths um padikkan ulla interest kitty kooduthal arivukal kitty angane orupaad scientific Videos kaanan thudangy school il ninnu kittathe arivu enik social media vazhi kittan thudangy ippol physics ne orupaadu ishtapedunnu aake ulla oru vishamam njan padicha time il ithu pole oronnu explain cheythu tharan oru teacher polum illayrnnu ennathaanu ippol plus two il padikkunna ente aniyanmarkk njan physics padippichu kodukkan thudangy thanks to jr studio.
First watchil TENET enna filminte 20% manassilaayi.. Ennu parayunnathu thanne ahankaaramaanu.. 😃... To me... This is the most complicated movie I have ever seen... Vaikathe thanne ee movie yude explanation JR studioyil kaanan akshamayode kaathirikkunnu... 😍
Hats of man.. 🙏🙏🙏really appreciable 🙌🙌🙌 i don't know how many i seen interstellar.. still remains the doubt's... let me watch tenet..🥰🥰🥰🔥🔥🔥then will Make a commets dear💪
Can you explain big bang ? How even that possible ?? For big bang there should be at least two matters .... But my question is how ithat matter formed !!! Can explain ?
Ee video ku vendi njn waiting aayirinuu epol thangal ith cheyumm enn.. Tennet ena movie de trailer kanda annu muthal hope ondayirinu ithinepatti orenam thankal cheyum enn.. anyway thanks brother.. ❤️
For Membership - ruclips.net/channel/UCBzCFxPguqG_j35bW9AOKGQjoin
വീഡിയോ കാണാൻ spoiler alert ഇല്ല. ഇതു കണ്ടിട്ട് നിങ്ങൾക്ക് സിനിമ ആസ്വാദനം നഷ്ടപ്പെടില്ല.☺️
Social media links,podcast, blog post എല്ലാം www.jithinrajrs.com സന്ദർശിച്ചാൽ കാണാം
Ee
😁
Bro tamil dub undo tenet inte telegram il idaavoo
Thanks ,,very useful...vedio..Tenet kurach kandu manasilakanja kond baaki kandila eni erunnu kanan😊
കഴിഞ്ഞ വീഡിയോ യിൽ പറഞ്ഞിരുന്നു അടുത്ത വീഡിയോ തന്നെ ഇതാകുമെന്ന് പ്രതീക്ഷിച്ചില്ല താങ്ക്യൂ bro
ഈ പ്രയാസപ്പെട്ട വിഷയം ചെയ്തതിന് വളരെ സന്തോഷം 🙏👍👏
❤️
@@jrstudiomalayalam ഇന്നത്തെ(07/12/2020) പത്രം വായിച്ചപ്പോ ശനിയും വ്യാഴവും ഒന്നിച്ച് 21ാം തിയതി വൈകീട്ട് കാണാം എന്ന് കണ്ടു. അതു പോലെ solar system -ലെ എല്ലാ ഗ്രഹങ്ങളും ഒരേ രേഖയിൽ വരുമൊ?
അത് പോലെ ഭൂമി മാത്രം സൂര്യന്റെ ഒരു side -ൽ വന്നിട്ട് ബാക്കി ഗ്രഹങ്ങൾ എല്ലാo ബാക്കി വശങ്ങളിൽ വരുമോ. അങ്ങനെ വന്നാൽ
മറ്റു ഗ്രഹങ്ങളുടെ ഗുരുത്വാകർഷണത്തിൽ പെട്ട് അവയിൽ ഇടിച്ചിറങ്ങുന്നതിന് പകരം ഉൽക്കകൾ ഭൂമിയിൽ വീഴില്ലെ ....?
അതാണ് ജിതിൻ ബ്രോ ❤️❤️❤️
ഇതുപോലുള്ള പടങ്ങളൊക്കെ കാണുമ്പോഴാണ് എന്റെയൊക്കെ ചിന്തയും ലോകവും എത്രത്തോളം ചെറുതാണെന്ന് മനസ്സിലാവുന്നത്😣
20വർഷം ജീവിച്ചു എന്ന് പറഞ്ഞിട്ടെന്ത് കാര്യം
⭕️
Atleast u realised it😄😄 greattt👍
Marichekk
@@hydragaming9505 ശെരി ഏമാനേ😏
@@mjavadks Ah
നോളേട്ടൻ ഫാൻസ്....
always❤️❤️
❤❤❤❤
Die heart 💐💐💐💐😍😍😍😍
വളരെ underrated ആയ ഒരു ചാനൽ.❤️
ഭാവിയിൽ കൂടുതൽ subscribers ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ഫിസിക്സ് concepts ഇത്ര നന്നായും ലളിതമായും വേറാരും പറഞ്ഞുതന്നതായി അറിവില്ല.
ശാസ്ത്രം വിജയിക്കട്ടെ.
Tenet നോളന്റെ അതി ഗംഭീര സിനിമ❣️
😍😍
Njanum Bharath aa😁
Man, i would have scored much more in Physics if had a teacher to explain me like this beautifully.. Equations and formulas may make Physics boring for many, but when getting a proper explanation of the science behind that, it really gets more interesting! Good work bro!
under rated channel . ഉപകാരപ്പെടുന്ന ഇത്തരം ചാനലുകളെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഇന്നത്തെ എൻ്റെ wtsp statusil ഈ വീഡിയോയുടെ ലിങ്ക് ഉണ്ടാകും. Ningl ready aano
എന്റെ ചാനൽ ഒന്നു സപ്പോര്ട് ചെയ്യാമോ..
😊
ഫിസികസ് ഇഷ്ടമല്ലാത്ത വിഷയമായിരുന്നു.jr ന്റെ വീഡിയോസ് കണ്ടു കണ്ടു ഇപ്പോൾ അതിനോട് വല്ലാത്ത ഒരു ആസക്തിയാണ്.
Appo theerchayayum Vyshakhan Thambi yude videos um ishtamavum
Same here
Yh, right
I wish i had a teacher like you when i was in school.
Only thing we can do is to level up to the expectations of future generations,be that person to our future kids, sorry me too is just a sayer trying to do something
Need time travel
ഞാൻ സിനിമ കണ്ട്,തീർത്തതേയുളു.. കണ്ടോണ്ടിരുന്നപ്പോ ജിതിൻ ചേട്ടൻ്റെ റിവ്യൂ വരുമോ എന്നോർത്തേയുള്ളു 🥰🥰
ഇത്ര സിംപിൾ ആയി വിശദീകരിച്ചിട്ടും ഒന്നും മനസ്സിലാകാത്ത ലെ ഞാൻ...
ഞാനും 😔
Ee physics enikk pande inganeya onnum manasilavilla.ennalum nolante padamayond enthelumokke manasilavanai kashttapett kettathu thanne veendum rewind cheyth manasilakkan sramikkunnund
Time munnotu entropy(change in energy) pinnot..time flows in reverse.
(Reverse time machinil(RTM) koodi kayariyal mathram).
Ee moviel palapozum rtm koodi kayari ivar ivarde reverse versionee kandu muttunu. ITHANU PLOT
THEME MOOPAR EE VIDEOIL PARANJITUNDU.
Jr Fans Like❤️
ഞാൻ പഠിക്കുന്ന കാലത്ത് നിങ്ങൾ എന്റെ ടീച്ചറായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി എല്ലാ സ്‌കൂളുകളിലും നിങ്ങളെ പോലത്തെ ടീച്ചർമാരായിരുന്നെങ്കിൽ ആരും തോൽകില്ലായിരുന്നു സത്യം👍👍👍👍👍👍
Nolan : No
Viewers: Is this a movie about time travel?
😃
ജിതിൻ ബ്രൊ, ഞാൻ ആദ്യം മുതലേ ഉള്ള ഫോളോവർ ആണ് ചിലപ്പോഴൊക്കെ സൈലന്റ് ആണ്, ബട്ട് വിശ്വസിച്ചു കേൾക്കാവുന്ന സയൻസ് ഫിക്ഷൻ യൂത്യൂബർ. എല്ലാ വിഡിയോയും ഒന്നിലൊന്ന് മികച്ചത്. താങ്ക്സ് 👍.
Physics nodu ishtam ondayath ee channel kand thodangiyapo thottan😍🔥🔥
ഇത്രയും difficult ആയ വിഷയങ്ങൾ ഒരാൾ മനസിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ ആണ് നിങ്ങളുടെ വിജയം....
💕💕💕💕💕
നോളൻ പടങ്ങളിൽ മനസിലാക്കാൻ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ ഫിലിം tenet ആണ്. 🙄
ബാക്കി യെല്ലാം മനസിലായോ
ഉദാ-The prestige
@@Shsha4aja prstige poliyalle ath manasilaakan paad onnum illa
@@Shsha4aja are you watching closer ✨
no bro enikk inception
Interstellar enna film kandilla enn tonnanu
Jr broki jai😍😍😍😍😍muthe. Polichu😘😘
Protagonist : you known me for years !!!
Neil : for me i think this is the end of a beautiful friendship
💔
This is the beginning 😀😃🤪😬
@@shamnasshammu6222 nee vallaand dark aakalla
@@arshadzay dark alla monusse.... tenet thanneyaa😀😀😃😃😃...
Athinu shesham ulla dlgue aan
അയിന് ..
Future protagonist past Neil young neiline recuit chuthe train chythedukkunnathane
താങ്ക്സ് ഈ വീഡിയോ ഇപ്പൊ ഇട്ടെന്ന്. സിനിമ നേരത്തെ ഡൌൺലോഡ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു പക്ഷെ ഇതുവരെ കണ്ടിട്ടില്ല. ഇനി ഇപ്പൊ എന്തായാലും മനസ്സിലാക്കിയിട്ടു കാണാലോ. 👍
Jithin raj fans❤❤👍
സിനിമയിലെ ഫിസിക്സ് theory ആണ് എനിക്ക് ആവശ്യം thanks
Sorry ഞാൻ quite ചെയ്യുന്നു അല്ലേൽ എനിക്ക് ഭ്രാന്ത് ആവും ഹ്യുമാനിട്ടീസ് 😪😪😪
Reverse cheythe aano
Superb expalanation
Kurach kazhinjit tenet movie expalanationum pretheekshikunnu
Great bro Jr fan 👍 👌
കേട്ടാലും, കണ്ടാലും, കൊണ്ടാലും ചിലർ മനസിലാക്കില്ല. ഉദാ :ഈ ഞാൻ തന്നെ.👍👍👍👍👍👍
U explained the complicated concept of entropy in a very simplified way.Well done👍
സൂപ്പർ വീഡിയോ 👍👏👌good explanation 🤔
ആകെ മനസ്സിലായത് ലുട്ടാപ്പിയെ മാത്രമായവർ കുത്തു 😂
Well said ജിതിൻ ബ്രോ 👍👍👍
പടത്തിന്റെ end credit ൽ വരുന്ന song and
Kamal hassan.ന്റെ പുതിയ പടം വിക്രം ന്റെ ട്രയലറിലെ BGM തമ്മിൽ വല്ലാത്ത ബന്ധം😁
ആ bjm ഡൌൺലോഡ് ചെയ്യാൻ പറ്റുമോ 👌👌👌👌
Travis Scott says "hi"
പൊളി ഡാ.....ഫ്രീതിങ്കേഴ്സ്.. Essense ഗ്രൂപ്പുകളിലും മറ്റും താങ്കളുടെ videos വരണമെന്ന് ആഗ്രഹിക്കുന്നു ❤.... ഉയർന്നു വരും... എല്ലാ വിധ ആശംസകളും നേരുന്നു
Sooper topic👌👌👌.... gravity, nd interestellar my favrt movie...
Interstallar 💥💥💗
Poli
Ee oru concept visualize ayi namak kannich thennaa nolan oree pwoliyanu 🔥and ethra detail ayit aa padam mansilavunath epol ann🔥
New look pwoli❤️
കുറേ അധികം physics law ഇതിൽ ഉപയോഗിച്ചിട്ടുണ്ട്
1)Every action have opposition action
2)Parallel universe
3) law of recycling - universe is expanding but a certain point it will stop & will begin to contract back into a black hole state (ഈ law നിങ്ങൾ ക്ക് എവിടെയും കാണാൻ സാധിക്കില്ല.കാരണം ഇത് കണ്ട് വട്ടായിപോയി ഞാൻ ഉണ്ടാക്കിയ law ആണ് 😋😋)
1 weekil ഞാൻ ചേട്ടന്റെ 2 channelileyum video motham kandu ..new video വന്നതിൽ സന്തോഷം♥️
Nice video ,ഇനി film കാണാം ,ഡൌൺലോഡ് ചെയ്തു വെച്ചിട്ടുണ്ട്
അൽ -നോളൻ ഇഷ്ടം ❤️❤️
Hi Jitin, You explain science in best possible simple manner for ppl to understand. I'm a Mech engineer. I was just listening how you are explaining thermodynamics, entropy etc. Anyone can understand the basic concept from your explanation.. Great..👌👍👍
I think we need in our schools n colleges luctures like you to teach students..
Then those students will make wonders for our nation..
Chettan look aayittundallo
Thank you
@@jrstudiomalayalam 🤗🤗
Ur a genius brother, i love ur videos,. Keep up the good work with love. Truly ur fan
Jithin chettan uyir
Super jithin Raj
This channel always maintain a level of good standard with a lot of interesting videos♥️⭐🔥
Well explained...so simply...
Dislike അടിച്ചവർ Bahubali fans ano hiiii
😂😂
😄
Haha copybeli
😂😂
വിനയൻ ഫാൻസ് ആയിരിക്കും
Adipoli explanation.....It is really helpful to watch Tenet movie...
Einstiens theory of relativity actually allows reversal of time , but the only problem being we need the help of negative matter/energy (not antimatter) negative matter is matter having negative mass and negative energy it can cause a -ve curvature to space time ie: it has antigravitational property (dark matter/energy is a possible candidate for this because it has antigravitational property ) but till now no one knows anything about dark matter/energy. So maybe in the future we might be able to uncover the secrets of dark matter and possibly reversal of time.
Yes
ഏട്ടന്റെ videos ഒരുപാട് സഹായകമാവുന്നുണ്ട്.... ഏട്ടാ monolith ന്റെ real fact നെ പറ്റി ഒരു video ചെയ്യുവോ
Nolan fans undo
👇
Useful content bro
We live in a twilight world.
And there are no friends at desk
@@niyasavulan4672 You've been made. This siege is a blind for them to vanish you.
@@vasavsanthosh3430 But I established contact
ആദ്യം തന്നെ പോയി പടം കണ്ടു.ഒരു കോപ്പും മനസിലായില്ല.അവസാനത്തെ അക്ഷൻസ് scene ഒക്കെ പൊളിച്ചു.വേറെ ലെവൽ ആയിരുന്നു
Nolan fan😍🥰
പ്രപഞ്ചം ചുരുങ്ങാൻ തുടങ്ങുമ്പോൾ കാലം പുറകോട്ടു പോകാൻ തുടങ്ങും. അതായത് നമ്മളൊക്കെ വാർദ്ധക്യത്തിൽ നിന്ന്
ശിശുവിലേക്ക്
വരുന്ന ഒരു കാലം വീണ്ടും വരും.
ആദ്യം മരിക്കും പിന്നെ ജനിക്കുമെന്ന് ആകും അവസ്ഥ.
അതായത് disorder ൽ നിന്ന് orderലേക്ക് വന്ന് വന്ന് പൂജ്യം ആകും.
അവിടെയാണ് മരണദേവനൊരു വരം കൊടുത്താൽ എന്നുള്ള പാട്ട് ഓർക്കേണ്ടത്
Bro ഈ വീഡിയോ ഇടുമ്പോൾ ഞാൻ TENET കാണുകയായിരുന്നു 😅🤪🤪🤓
On which platform?
@@sumeshcg9992 torrent villa
കൊള്ളാമോ?
@@manojus6592 ബ്രോ സിനിമാ കൊള്ളാം പക്ഷെ മനസിലാക്കാൻ പാട 😇🧐
ക്രിസ്റ്റഫർ നോളന്റെ സിനിമയ്ക്കു മാത്രം ഉള്ള പ്രതേകത ആണ് ❤️❤️❤️
നോളന്റെ പടം കാണാൻ ഇത്ര പ്രയാസമില്ലായിരുന്നു Bro...
ഇതൊരു വല്ലാത്ത റിവ്യു ആയിപ്പോയി
School ഇല്‍ പൊലും പടിക്കാത phyisics ഇ vedio കണ്ടപ്പൊ മനസ്സിലായി
Physics chemistry maths ee subjects ottum ishtam illatha oru veykthi aayirunnu njan plus two il ee subjects il njan fail aanu angane humanities eduth pass aayi . Jr studio kandu thudangyathil pinne physics um chemistry um maths um padikkan ulla interest kitty kooduthal arivukal kitty angane orupaad scientific Videos kaanan thudangy school il ninnu kittathe arivu enik social media vazhi kittan thudangy ippol physics ne orupaadu ishtapedunnu aake ulla oru vishamam njan padicha time il ithu pole oronnu explain cheythu tharan oru teacher polum illayrnnu ennathaanu ippol plus two il padikkunna ente aniyanmarkk njan physics padippichu kodukkan thudangy thanks to jr studio.
Feel sorry about people choosing some channels like Aswin mandapally's which promotes pseudo science over real science
Njan moonum kaanum aswin jr studio and pcd😁
Yes.. you said the right thing sister.
ഹാവൂ... പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.... മാഷേ 😊😊👏
Mysterious metal Monolith naa kurich video chayyavoo
ചെയാം
Nice man. Good knowledge
ഇതിനൊക്കെ dislike അടിക്കുന്നവന്മാരുടെ തലയിൽ ഓട്ട യായിക്കാണും... അല്ല പിന്നെ....
Interesting explanation....+2 kalath ഇതൊന്നും കാണാൻ കഴിഞ്ഞില്ലല്ലോ ...
TENET vere level movie👌.. MANDELA EFFECT ( 2019 ) movieyeppatti oru review cheyyumo bro.
ഞാൻ കണ്ടതിൽ വെച്ച് best explanation,👍
ഇതുവരെ tenet കാണാതവരുണ്ടോ 😁👍ഞാനുണ്ട്
ഞാനും...
Njanum
Angane oru saanam undenn arinjath ippozha
ഞാൻ കണ്ടില്ല
ഞാൻ കണ്ടില്ല blu-ray പ്രിന്റ് വരാൻ വേണ്ടി wait ചെയ്യുന്നു
Wow..ur Osm..well articulated. Following..kudos 👏👏 keep enlightening us!
Jithin bro oru live inu plan idu😁🙄
Sure
I was waiting for this vedeo since last week😄😄😄😄😄😄
Firste😘😘😘❣️❣️❣️👍
Newest comment edu your 3rd
Like Neil said"What happened is happened"!!
AMAZING MOVIE !!
ഇങ്ങനെ ഉള്ള സിനിമകൾ ഒക്കെ ഇന്ത്യയിൽ എപ്പോഴെങ്കിലും ഉണ്ടാകുമോ ആവോ 🙄🤔
Second😍😍
Really super.. explanation..
Film ന്റെ telegram link ഉണ്ടോ?
Avidinn buy cheidhal mathi🤣🤣
Unde
First watchil TENET enna filminte 20% manassilaayi.. Ennu parayunnathu thanne ahankaaramaanu.. 😃... To me... This is the most complicated movie I have ever seen... Vaikathe thanne ee movie yude explanation JR studioyil kaanan akshamayode kaathirikkunnu... 😍
*Entropy(s) is the amount of disorder എന്ന് physics plus 2പഠിച്ചിട്ട് ഉണ്ട്*
Hats of man.. 🙏🙏🙏really appreciable 🙌🙌🙌 i don't know how many i seen interstellar.. still remains the doubt's... let me watch tenet..🥰🥰🥰🔥🔥🔥then will Make a commets dear💪
👍👍👍👍👍
Well explained bro
Can you explain big bang ? How even that possible ??
For big bang there should be at least two matters .... But my question is how ithat matter formed !!! Can explain ?
God exists
@@anwarpalliyalil2193 then who created god
@@abhijithdamodaran then its not god
One of the most informative channel. Presentation and explanation are really good and catchable. Good job bro
7:52 Mr. Bean ഓർമ വന്നു 😅
Ellam nalla clear aayi parayunnundu, nice jithin👌👌👌👏👍🥰
കേട്ട്യോനും കേട്ട്യോളും കൂടി ഓരോ പടം ഇറക്കും കാണുന്നവരുടെ തലയിൽ പോകയും തീപ്പൊരിയും ...😀😀
അതിനു വേണ്ടി സഹോദരൻ കഥയും എഴുതും
@@akhilayyappan6885 ഗുണം കാണിക്കാതെ ഇരിക്കുവോ..😃
Extreme... thanks a lot..
Jr setta oru hai tharo😋
ഹായ് ബ്രോ
Thank you❤️
TENET നേരെ എഴുതിയാലും തിരിച്ചു എഴുതിയാലും TENET തന്നെ ആണ്
Nice teaching.. Very good anchoring 👌👍👍
സാധാരണ നോളൻ്റെ പടം കാണുമ്പോൾ മിനിമം അതിൻ്റെ genere ഏതാണെന്നെങ്കിലും നമുക്ക് മനസ്സിലാകും🙄
ഇതു scifi ആണ്.,👀👀അല്ലെ
@@jrstudiomalayalam ആണ് sci-fi, action
Hi Jithin sir.....
നോളനു മാത്രമേ പറ്റു.
Ee video ku vendi njn waiting aayirinuu epol thangal ith cheyumm enn.. Tennet ena movie de trailer kanda annu muthal hope ondayirinu ithinepatti orenam thankal cheyum enn.. anyway thanks brother.. ❤️
apart from all Chris movies, the storyline of film “the tenet “,lacks content , grip and emotions
True..i thought i was the only one who felt that
@@gokulr3946 Nope , film is not so good . Many people felt it so
Oro video kanumpozhum addiction kudi kudi varunn.....❤️🥰
better explonation Thnks